Monday, 19 December 2011

സംശയ നിവാരണം - എ.അബ്ദുസ്സലാം സുല്ലമി

നമസ്കാരം
ഫാത്തിഹ ഓതാതെ റക്അത് കിട്ടുമോ ?

ഇമാം അത്തഹിയ്യാത് മറന്നാല്‍ ഒര്മിപ്പിക്കേണ്ടതുണ്ടോ?

ജമാഅത്തായി നമസ്കരിക്കുമ്പോള്‍ സ്വഫ്ഫില്‍ ഒറ്റയ്ക്ക് നിന്നു നമസ്കരിക്കാമോ?

സുന്നത്ത്‌ നമസ്കരിക്കുമ്പോള്‍ ഇഖാമത് വിളിച്ചാല്‍ നമസ്കാരം നിറുത്തേണ്ടതുണ്ടോ?

തൂണുകള്ക്കിടയില്‍ സ്വഫ്ഫുണ്ടാക്കുന്നത് വിലക്കപ്പെട്ടതാണോ?

ളുഹാ നമസ്കാരത്തിന്റെ ശ്രേഷ്ടതകള്‍ ഹദീസ്‌ കൊണ്ട് സ്ഥിരപ്പെട്ടതാണോ?

നമസ്കാരത്തില്‍ സലാം വീട്ടുന്നത് ആര്‍ക്കാണ്?

പള്ളിയില്‍ പ്രവേശിച്ചാല്‍ തഹിയ്യതോ റവാത്തിബോ ഉത്തമം?

പള്ളിയിലേക്ക് നടന്നു പോകുന്നത് പ്രത്യേകം സുന്നത്തുണ്ടോ?

വിത്റിലെ ഖുനൂത്ത് സ്ഥിരപ്പെട്ടതാണോ?

വിത്റിലെ ഖുനൂതിന്റെ ഹദീസ്‌ സ്വഹീഹാണോ?

തഹജ്ജുദ് ജമാഅത്തായി നമസ്കരിക്കാമോ?

തറാവീഹ് നമസ്കരിച്ചാല്‍ പിന്നെ ഖിയാമു ലൈല്‍ നമസ്കരിക്കാമോ?

തറാവീഹ് 8 റക്അത് പള്ളിയില്‍ വെച്ചും 3 വീട്ടിലും നമസ്കരിക്കാമോ?

ഗ്രഹണ നമസ്കാരം പ്രബലമായ സുന്നതാണോ? എന്തിനു വേണ്ടിയാണ് ഗ്രഹണ നമസ്കാരം? ഗ്രഹണ നമസ്കാരത്തിന്‍റെ രൂപം?

വുദു ചെയ്യുന്ന വെള്ളത്തിന്റെ അളവിന് പരിധി വെച്ചിട്ടുണ്ടോ?

വുദു ഇല്‍ മൂന്ന് തവണ കഴുകല്‍ ഫര്‍ദ് ആണോ?

യാത്രയില്‍ ജംഅ് ആക്കിയ നമസ്കാരം സമയത്തിന് നാട്ടില്‍ തിരിച്ചെത്തിയെങ്കില്‍ മടക്കി നമസ്കരിക്കേണ്ടതുണ്ടോ?


നോമ്പ്
ദുല്‍ഹജ്ജ് ഒന്ന് മുതല്‍ ഒന്‍പതു വരെ നോമ്പ് നോല്‍കുന്നത് സുന്നതാണോ?

ശവ്വാല്‍ നോമ്പ് പെരുന്നാളിന് ശേഷമുള്ള 6 ദിവസങ്ങളില്‍ തുടര്ച്ചയായി നോല്കണമെന്നുണ്ടോ?

ഇസ്രാഇനും മിഅ്‌റാജിനും പ്രത്യേകമായി വല്ല സുന്നത്ത്‌ കര്‍മ്മങ്ങളുമുണ്ടോ?

നോമ്പിന്‍റെ പകലില്‍ സ്ഖലനം ഉണ്ടായാല്‍ നോമ്പ് മുറിയുമോ

ജുമുഅ ഇല്ലാത്ത പള്ളിയില്‍ ഇഅ്‌ത്തിക്കാഫ്‌ ഇരിക്കാമോ?

പള്ളിയുടെ അടുത്തുള്ള വീട്ടില്‍ ഇഅ്‌ത്തിക്കാഫ്‌ ഇരിക്കാമോ?


സകാത്ത്‌ 
സകാത്ത്‌ ബാധകമാകുന്നതെപ്പോള്‍?

അയ്യായിരം രൂപ ശമ്പളം കിട്ടുന്ന ഒരാള്‍ സകാത്ത്‌ കൊടുക്കേണ്ടതുണ്ടോ?

പണത്തിന്റെ സക്കാത്തിന്റെ നിസ്വാബ്‌ എത്രയാണ്?

നിസ്വാബില്‍ അധികമുള്ള സ്വര്ണത്തിനാണോ സകാത്ത്‌ കൊടുക്കേണ്ടത്?

ഒരു സാഅ്‌ എത്രയാണ്?

പെരുന്നാളിന്‍റെ ചെലവ് കഴിഞ്ഞു ബാക്കിയുള്ളവരൊക്കെ ഫിത്ര്‍ സകാത്ത്‌ കൊടുക്കേണ്ടതുണ്ടോ?

വിദേശത്തുള്ളവരുടെ ഫിത്വര്‍ സകാത്ത്‌ എവിടെ കൊടുക്കുന്നതാണുത്തമം?


ഹജ്ജ്‌
കേരളത്തിലെ സാഹചര്യത്തില്‍ രണ്ടാം ഹജ്ജും ഉംറയും പുണ്യകര്മ്മമാകുമോ?


ഉദ്ഹിയ്യത്‌
ഉദ്ഹിയ്യതിന്റെ മാംസം അമുസ്ലിംകള്‍ക്ക് കൊടുക്കാമോ?

ഉദ്ഹിയ്യത്‌ അറുക്കുന്ന ആടിന്റെ പ്രായപരിധി എത്രയാണ്?

ഉദ്ഹിയത്‌ അറുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നഖവും മുടിയും നീക്കുന്നതിന്റെ വിധി എന്താണ്?


സ്ത്രീകള്‍ 
സ്ത്രീകള്‍ക്ക് പുറത്തു പോകുമ്പോള്‍ സുഗന്ധം ഉപയോഗിക്കാമോ?

പള്ളിയില്‍ പോകുമ്പോള്‍ സ്ത്രീകള്‍ക്ക് സുഗന്ധം ഉപയോഗിക്കാമോ?

സ്ത്രീകള്‍ക്ക് വീടാണ് ഖൈര്‍ എന്ന ഹദീസ്‌ സ്വഹീഹാണോ?

ഉമര്‍(റ) ആതിക ബീവിയെ പള്ളിയില്‍ പോകുന്നതില്‍ നിന്ന് വിലക്കിയിരുന്നോ?

സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രത്യേകം മുറിയുടെ ആവശ്യമുണ്ടോ?

സ്ത്രീകളുടെ മുറിക്കു പള്ളിയുമായി ബന്ധമില്ലെങ്കില്‍ ജമാഅത്തിന്റെ പ്രതിഫലം കിട്ടുമോ?

സ്ത്രീകള്‍ക്ക് തലാഖ്‌ ആവശ്യപ്പെടാമോ?

ഭര്‍ത്താവിനു തലാഖിനു സമ്മതമല്ലെങ്കില്‍ എന്താണ് പരിഹാരം?

അമുസ്‌ലിം സ്ത്രീകളെ വീട്ടു വേലക്കും പ്രസവ ശുശ്രൂഷക്കും നിറുത്താമോ

ഇസ്‌ലാം ബഹു ഭര്‍തൃത്വം അനുവദിക്കാത്തത് എന്ത് കൊണ്ട്?


ജിന്ന്, സിഹ്ര്‍, പിശാച്, കണ്ണേറ്
നബി (സ) ക്ക് സിഹ്ര്‍ ബാധിച്ചോ?

നബി(സ) ക്ക് സിഹ്ര്‍ ബാധിച്ചെന്ന ഹദീസിന്‍റെ റിപ്പോര്‍ട്ടര്‍മാരില്‍ ദുര്‍ബലര്‍ ഉണ്ടോ?

സത്യവിശ്വാസികള്‍ക്ക് സിഹ്ര്‍ ഫലിക്കുമോ?

ഇബ്‌ലീസ് ജിന്ന്‍ വര്ഗ ത്തില്‍ പെട്ടതാണോ?

നബി(സ) ജിന്നുമായി സംസാരിച്ചിട്ടുണ്ടോ?

ജിന്നിനും പിശാചിനും രോഗമുണ്ടാക്കാനുള്ള കഴിവുണ്ടോ?

സൂറത്ത് റഹ്മാനില്‍ സ്വര്‍ഗസ്ത്രീകളെ മനുഷ്യനും ജിന്നും സ്പര്‍ശിച്ചിട്ടില്ല എന്ന് പറഞ്ഞത് വിശദീകരിക്കാമോ?

പിശാചിനു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ പറ്റുമോ?

മൂസ(അ) നബിയുടെ കാലത്ത് കാളക്കുട്ടി സംസാരിച്ചത്‌ എങ്ങനെയാണ്?

ബുഖാരിയിലെ കണ്ണേറിനുള്ള പ്രാര്‍ത്ഥന കണ്ണേറ് ഫലിക്കുമെന്നതിന്നുള്ള തെളിവല്ലേ?

ബുഖാരി മുസ്ലിമിലെ വല്ല ഹദീസിനെയും പൂര്‍വ്വ പണ്ഡിതന്മാര്‍ വിമര്‍ശിച്ചിട്ടുണ്ടോ?


ബര്‍ക്കത്ത്
നബി (സ) യുടെ മുടിയില്‍ നിന്നും ബര്‍ക്കത്ത് പ്രതീക്ഷിക്കാമോ?

നബി (സ) സ്വഹാബികള്‍ക്ക് മുടി വിതരണം ചെയ്ത ഹദീസ്‌ സ്വഹീഹാണോ?


വിവിധ വിഷയങ്ങള്‍
നഹ്സ്‌ നോക്കല്‍ ഇസ്ലാമികമാണോ?

സംസം വെള്ളത്തില്‍ രോഗ ശമനമുണ്ടോ?

കൂപ്പണ്‍ നെറുക്കെടുപ്പിലൂടെ കിട്ടുന്ന സമ്മാനങ്ങള്‍ സ്വീകരിക്കാമോ?

ഇസ്ലാമിക് ബാങ്കിംഗ് പ്രായോഗികമാകുന്നതെങ്ങനെ?

നിന്ന് മൂത്രമൊഴിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്?

രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നത് പുണ്യ കര്മ്മമാകുമോ?

പണം മുഴുവന്‍ കൊടുക്കാതെ വാങ്ങിയ ഒരു വസ്തു മറ്റൊരാള്‍ക്ക് മറിച്ചു വില്‍ക്കാമോ?

സുബഹിക്കും സൂര്യോദയത്തിനും ഇടയില്‍ ഉറങ്ങുന്നതിനു വിരോധമുണ്ടോ?

ഖിബ്‌ലക്ക് നേരെ കാല്‍ നീട്ടി ഉറങ്ങാമോ?

ഇസ്‌ലാമില്‍ ഭരണാധികാരികളെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടോ?

കുട്ടികളുടെ വര്‍ധനവ്‌ ദാരിദ്ര്യം ഉണ്ടാക്കുമോ?

ഈച്ച വീണാല്‍ മുക്കിയെടുക്കുക എന്ന ഹദീസ്‌ സ്വീകാര്യമാണോ?

അനന്തരാവകാശ സ്വത്ത്‌ എപ്പോഴാണ് അവകാശികള്‍ക്ക് നല്‍കേണ്ടത്?

ഭൌതിക കാര്യങ്ങള്‍ക്ക് വേണ്ടി നേര്‍ച്ചയാക്കാമോ?

ഹദീസിനെ ഒഴിവാക്കി ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സാധിക്കുമോ?

പെണ്‍കുട്ടി ജനിച്ചാല്‍ ഒരാടും ആണ്‍കുട്ടി ജനിച്ചാല്‍ രണ്ട് ആടും ആഖീഖ അറുക്കണമെന്ന ഹദീസ്‌ സ്വഹീഹാണോ?

ഓണസദ്യ കഴിക്കുന്നതില്‍ വിരോധമുണ്ടോ?

ഹദീസുകള്‍ ജിബ്‌രീല്‍ (അ) മുഖേന കിട്ടിയ വഹ് യ് ആണോ?

പുരുഷന്റെ തുട ഔറത്തില്‍ പെട്ടതാണോ?

സൂഫിസത്തിനു ഇസ്‌ലാമില്‍ സ്വീകാര്യതയുണ്ടോ?

മൂസ(അ) നബി മലക്കിന്റെ കണ്ണ് അടിച്ചു പൊട്ടിച്ച ഹദീസ്‌ ദുര്ബാലമാക്കിയ അഹ് ലുസുന്നതിന്റെ ഏതെങ്കിലും പണ്ഡിതന്റെ പേര് പറയാമോ?

ഹസ്ബി റബ്ബി ജല്ലല്ലാഹ് ചൊല്ലുന്നതിനു വല്ല അടിസ്ഥാനവുമുണ്ടോ?

മണിക്ഫാന്‍ കലണ്ടറിനെ അനുകൂലിക്കാമോ?

ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ പാടുണ്ടോ?

പലിശയുടെ പണം കൊണ്ട് ഇന്‍കം ടാക്സ്‌ കൊടുക്കാമോ?

ഇരട്ടപ്പേര് വിളിക്കല്‍ വിരോധിക്കപ്പെട്ടതിനാല്‍ അബു ഹുറൈറ എന്ന് വിളിക്കാന്‍ പാടുണ്ടോ?

പ്രണയ വിവാഹം ഇസ്‌ലാമില്‍ അനുവദനീയമാണോ?

തിന്മ പൊറുത്താലും കാണപ്പെടുമോ?

ബുഖാരിയില്‍ വാദ്യോപകരണങ്ങള്‍ തെറ്റാണെന്ന് ഹദീസുണ്ടോ?

മാപ്പിളപ്പാട്ടുകള്‍ അനുവദനീയമാണോ?

4 comments:

 1. ബഹു : അബ്ദുസ്സലാം സുല്ലമിക്ക് അള്ളാഹു ദീര്`ഘായുസ്സും ആരോഗ്യവും നല്‍കട്ടെ .ആമീന്‍ . നൂറിലധികം ഗ്രന്ഥങ്ങളുടെ രചയിതാവ് , വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് , ഇസ്ലാമിക വിജ്ഞാനത്തിന്റെ കൊടുമുടിയില്‍ വിരാജിക്കുന്ന അങ്ങേയറ്റം വിനയം കാണിക്കുന്ന എളിമയുള്ള പാണ്ടി തനന്‍ . അദ്ദേഹം ഇന്നും അന്ധ വിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്നു .കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു വെങ്കിലും സത്യത്തിനാണ് അവസാന വിജയം .അള്ളാഹു അനുഗ്രഹിക്കട്ടെ .ആമീന്‍

  ReplyDelete
 2. അസ്സലാമു അലയ്ക്കും
  ബഹുമാന്യ പന്ധിതന്‍ ജനാബ് അബ്ദുസ്സലാം സുല്ലമിക്ക് അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും നല്‍കി അനിഗ്രിഹിക്കട്ടെ ..ഇതു അപ് ലോഡു ചെയ്ത സഹോദരന് അള്ളാഹു അനുഗ്രഹിക്കട്ടെ ... നമുക്കെല്ലാം നാളെ അള്ളാഹു ജന്നാത്തുല്‍ ഫയര്ടവ്സു നല്‍കി അനുഗ്രഹിക്കട്ടെ ....ആമീന്‍ ആമീന്‍

  ReplyDelete
 3. ഇത്രയും ഇല്മ് ഉള്ള ഇദ്ദേഹത്തിനു സുന്നത്തായ താടി വെക്കാനുള്ള ഇമാൻ ഇല്ലാത്തത് എന്നെ ആശ്ച്ചര്യപെടുതുന്നു

  ReplyDelete